ചെല്ലാർകോവിൽ: തരകൻപറമ്പിൽ തോമസ് മാത്യു (പുളിങ്കുന്ന് തോമാച്ചൻ 78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ പരേതയായ മേരിക്കുട്ടി പതുപ്പള്ളിൽ കുടുംബാംഗം. മക്കൾ: സിബി (ഷാജി), സീമ, സിൽവി, സിനു. മരുമക്കൾ: മിനി, ജോയി, സാബു, ഡാർവിൻ.