ചമ്പക്കര : ജ്യോതിഷ് ഭവനിൽ തങ്കപ്പൻ ആചാരി (70) നിര്യാതനായി. ഭാര്യ: ജാനകിയമ്മ ഊന്നുകല്ലിൽ കുടുംബാംഗം. മക്കൾ: സജി, സുജ. മരുമക്കൾ: രമണി, സുനിൽ. സംസ്ക്കാരം നടത്തി.