thankamma
തങ്കമ്മ

അടിമാലി: പുന്നകുന്നേൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (76) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പി.ടി. സുനിൽ (സി.പി.എം അടിമാലി ലോക്കൽ കമ്മിറ്റി അംഗം), ജലജ. മരുമക്കൾ: ഷീബ, മുരളീധരൻ.