പൂഞ്ഞാർ : വെട്ടിപ്പറമ്പ് വാളിയാങ്കൽ വി.എം.മത്തായി (അപ്പച്ചൻ 78, റിട്ട. അസി.കമാൻഡന്റ് ഒഫ് പൊലീസ്) നിര്യാതനായി. ഭാര്യ : പരേതയായ മേരിക്കുട്ടി ഭരണങ്ങാനം തുരുത്തിക്കര കുടുംബാംഗം. മക്കൾ : പരേതയായ ജൂലി, അബിളി, എബിൻ. മരുമക്കൾ : സിബി കാരിയിൽ കട്ടപ്പന, റോസ്‌മേരി പുതുപ്പറമ്പിൽ കൂട്ടിക്കൽ. സംസ്‌കാരം നാളെ 10.30 ന് പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന പള്ളിയിൽ.