thomas-dainel

അമയന്നൂർ : പറമ്പടിയിൽ (ചാരമംഗലം ) തോമസ് ദാനിയേൽ (61) നിര്യാതനായി. ഭാര്യ : മേരി തോമസ് (മോളി) കുഴിനാഗനിലത്തിൽ കുടുംബാഗം. മക്കൾ : പ്രവീണ, പ്രിയ, പ്രിറ്റി. മരുമക്കൾ : ജോബി (പരിപ്പ്), റോബിറ്റ് (അടിമാലി). സംസ്കാരം ഇന്ന് 2 ന് അമയന്നൂർ സേക്രഡ് ഹാർട്ട് റോമൻ കാത്തലിക് പള്ളിയിൽ.