കുമരകം : എലച്ചിറ വീട്ടിൽ ഷാബു (ഓമനക്കുട്ടൻ-56) നിര്യാതനായി. വരമ്പിനകം പുത്തൻപുരയിൽ കുടുബാംഗമായ സിബിയാണ് ഭാര്യ. മക്കൾ : അനന്ദു (കേരള പൊലീസ്), അമൃത (വിദ്യാത്ഥിനി). മരുമകൾ: ബിൻസി പുലിക്കുട്ടശ്ശേരി. സംസ്‌കാരം നടത്തി.