മുക്കുട്ടുതറ : മണ്ണാകുന്നിൽ, പൂവത്തൂർ ബാബു കെ.തോമസ് (66) ഫിലഡെൽഫിയയിൽ നിര്യാതനായി. ഭാര്യ : വൽസമ്മ കടമ്മനിട്ട കണ്ടംതോട്ടുകര കുടുംബാംഗം. മക്കൾ : ഷിജോ,ഷെറി. മരുമക്കൾ : ജിൻസി, സ്റ്റീവ് (എല്ലാവരും യു.എസ്.എ). സംസ്‌കാരം നാളെ ഫിലഡെൽൽഫിയായിൽ.