മുക്കൂട്ടുതറ : മുട്ടപ്പള്ളി കാഞ്ഞിരത്തുംമൂട്ടിൽ ജയകൃഷ്ണൻ (കുചേലൻ - 69) നിര്യാതനായി. ഭാര്യ : ശാന്തമ്മ. മക്കൾ : അജോയ്, പ്രിൻസ്. സംസ്കാരം നടത്തി.