മറ്റക്കര : മണ്ണൂർ മുകളേൽ ലൂക്കായുടെ ഭാര്യ ചിന്നമ്മ (82) നിര്യാതയായി. നീണ്ടൂർ കാട്ടൂപ്പറമ്പിൽ കുടുംബാംഗം. മക്കൾ : മേരിക്കുട്ടി യു.കെ, ജിബി, ഫാ.റോജി (ഒളശ സെന്റ് ആന്റണീസ് പള്ളി വികാരി). ജിഷ യു.കെ. മരുമക്കൾ : ഉതുപ്പ് കല്ലറ, അനിത കൈപ്പുഴ, അലക്സ് കണ്ണൻകര. സംസ്കാരം നാളെ 2.30 ന് മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.