കറുകച്ചാൽ : പനയമ്പാല തൂമ്പുങ്കൽ പരേതനായ വി.ജെ.തോമസിന്റെ ഭാര്യ ലില്ലിക്കുട്ടി (79) നിര്യാതയായി. നെടുമണ്ണി പുല്ലൂർ കുടുംബാംഗം. മക്കൾ : സിബി തോമസ്, തോമസ് ടി.ടി (അരുണാചൽപ്രദേശ്). മരുമക്കൾ : ലിസി, മിനി. സംസ്കാരം ഇന്ന് 3 ന് പനയമ്പാല സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.