kob-thomass

തുരുത്തി : നേര്യംപറമ്പിൽ തോമസ് ജോൺ (66, റിട്ട. ഓഡിയൻസ് റിസർച്ച് ഓഫീസർ, ദൂരദർശൻ ) നിര്യാതനായി.
ഭാര്യ: അൽഫോൻസ (റിട്ട.എഡിറ്റർ, സ്റ്റേറ്റ് എൻസൈക്ലോപീഡിയ) കരിമണ്ണൂർ പറയനിലം കുടുംബാംഗം. മക്കൾ: ആൻ തോമസ് (ഇൻഫോസീസ് ബംഗളൂരു, ആശ തോമസ് (പ്രൈസ് വാട്ടർ കൂപ്പർ ബംഗളൂരു). മരുമകൻ: ജോൺ ജോസഫ് മാമ്മൂട്ടിൽ കുറുമ്പനാടം (ജി.ഇ ഏവിയേഷൻ ബംഗളൂരു). സംസ്‌കാരം ഇന്ന് 2.30 ന് തുരുത്തി മർത്ത്മറിയം ഫെറോന പളളിയിൽ.