കുറുമുള്ളൂർ : മൂഴികുളങ്ങര കാഞ്ഞിരക്കാട് വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ കാർത്ത്യായനി (85) നിര്യാതയായി. മക്കൾ : വിജയൻ, ഗീത, ഷാജി, അജിത്, ജിജി. മരുമക്കൾ : ശാന്ത, ദാമോദരൻ, സൗമിനി, മിനി, ഷീന. സംസ്‌കാരം നടത്തി.