വെള്ളിയേപ്പള്ളി : ഇടയാറ്റ്കര നീറിയാനിക്കൽ സിബി ആഗസ്തി (53) നിര്യാതനായി. ഭാര്യ : ജാൻസി ഭരണങ്ങാനം ഉറുമ്പേൽ കുടുംബാംഗം. മക്കൾ : ജിൻസി (സതേൺ റെയിൽവെ ആലുവ), പ്രിൻസി (വിദ്യാഭ്യാസ വകുപ്പ് തൊടുപുഴ).
മരുമക്കൾ : വൈശാഖ് (നേവി കൊച്ചി) പുത്തൻതറയിൽ ചേർത്തല, രഞ്ചു ആനിമൂട്ടിൽ പുറപ്പുഴ. സംസ്‌കാരം നടത്തി.