നാട്ടകം : കാക്കൂർ പെരുംതുരുത്തിൽ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ ഭവാനി (96) നിര്യാതയായി. ഇരവിനല്ലൂർ പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ : ശ്രീധരൻ, രാജൻ, ലീലാമ്മ, ഗോപാലകൃഷ്ണൻ, ശശി, ശിവപ്രസാദ്. മരുമക്കൾ : ജഗദമ്മ, സതി, തങ്കച്ചൻ, അജിത, പുഷ്പകുമാരി, ആൻസി. സംസ്കാരം നടത്തി.