എരുമേലി: എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയന്റെ പ്രീമാര്യേജ് കൗൺസിലിംഗ് കോഴ്‌സ് 10 നും 11 നും ഓൺലൈനായി നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ശാഖാ സെക്രട്ടറിമാരുമായോ യൂണിയൻ ഓഫിസിലോ പേര് രജിസ്റ്റർ ചെയ്യുക. എം.ആർ ഉല്ലാസ്.( ചെയർമാൻ) - 9072966566, കെ.ബി ഷാജി( വൈസ് ചെയർമാൻ) - 9747318924, എം.വി അജിത്കുമാർ (കൺവീനർ) - 9946376309, യൂണിയൻ ഓഫീസ് - 0482 8212424.