തിരുവഞ്ചൂർ : മൃഗസംരക്ഷണവകുപ്പ് റിട്ട. ജീവനക്കാരൻ തിരുവഞ്ചൂർ തുമ്പയിൽ ടി.പി.രാമകൃഷ്ണപിള്ള (87) നിര്യാതനായി. ഭാര്യ : ജാനകിയമ്മ നട്ടാശ്ശേരി കൂട്ടുങ്കമാലിയിൽ കുടുംബാംഗം. മക്കൾ : രാധാമണി (പോസ്‌റ്റോഫീസ്, കോട്ടയം), ഉഷാകുമാരി, സതിദേവി, ടി.ആർ.സുരേന്ദ്രൻ (തിരുവിതാംകൂർ ദേവസ്വം ബോർഡ്), ഓമന. മരുമക്കൾ : പരേതനായ ശശീന്ദ്രൻനായർ, രാധാകൃഷ്ണൻ നായർ, സോമശേഖരൻ നായർ, സതി സുരേന്ദ്രൻ, സതീശൻ കെ.കെ. സംസ്‌കാരം നടത്തി.