ഏന്തയാർ : ചാലുങ്കൽ ജോസ് (68) നിര്യാതനായി. ഭാര്യ : അന്നമ്മ പുലിക്കുട്ടിശ്ശേരി പോളക്കാട്ടിൽ കുടുംബാംഗം. മക്കൾ : ജില്ലു, ജിൻസി, ജീൻസ്. മരുമക്കൾ : സക്കറിയ അരുൺ, പ്രിൻസി. സംസ്‌കാരം ഇന്ന് 11.30 ന് ഏന്തയാർ സെന്റ് മേരീസ് പള്ളിയിൽ.