കുറിച്ചി: ഭീകരവാദത്തിനെതിരായി കുറിച്ചിയിൽ ജാഗ്രതാ സദസ് സംഘടിപ്പിച്ചു. ചാലച്ചിറയിൽ നടന്ന പരിപാടി ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ ജി രാജ്‌മോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അദ്ധ്യക്ഷൻ കെ.കെ. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ആർ. മഞ്ജീഷ്, പി. കെ. ഗോപാലകൃഷ്ണൻ, കെ . ഹരി, അമ്പിളി വിനോദ്, വിനീഷ് വിജയനാഥ്, കെ. ജെ. കൊച്ചുമോൻ, ലത ഓമനക്കുട്ടൻ, സദാനന്ദൻ, സദീശ് വാര്യവീട്, മംഗളാംബിക, ജയൻ കുരട്ടിമല, പി.ആർ. ബാബു, അനീഷ് കുമാർ, ഓമനക്കുട്ടൻ എണ്ണയ്ക്കാച്ചിറ, സുമ അമ്പാട്ട്, വിനോദ് താന്നിക്കൽ, ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.