kob-leelama

ചിറക്കടവ് : തരകനാരുപറമ്പിൽ പരേതനായ ടി.എ.പദ്മനാഭപിള്ളയുടെ ഭാര്യ പി.എൻ.ലീലാമ്മ (77) നിര്യാതയായി. സംസ്‌കാരം നടത്തി. സഞ്ചയനം എട്ടിന് രാവിലെ 9 ന്.