എരുമേലി : നന്തികാട്ടുകണ്ടത്തിൽ ജോസിയുടെ (റോണി) ഭാര്യ ബീന (59) നിര്യാതയായി. തുടങ്ങനാട് എരപ്പുഴിക്കര കുടുംബാംഗം. മക്കൾ : എബ്രാഹം, ബിബിൻ. മരുമക്കൾ : ജയ്മി, മീനു. സംസ്‌കാരം നടത്തി.