kob-sushama

ചേനപാടി : കൊച്ചുപറമ്പിൽ പരേതനായ വിജയന്റെ ഭാര്യ സുഷമ (67) നിര്യാതയായി. പീരുമേട് തുണ്ടിയിൽ കുടുംബാംഗം. മക്കൾ : വിനീഷ്, വിജേഷ്, വിജിത. മരുമക്കൾ : സംഗീത ഇട്ടികുന്നേൽ (പൈക), സൗമ്യ തിരുവിളക്കിൽ (വിഴിക്കിത്തോട്), നിഷാദ് വെട്ടിക്കാപ്പള്ളി (കൂവപ്പള്ളി). സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.