ഏറ്റുമാനൂർ: ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് അന്തർദേശീയ സഹകരണ ദിനം ആചരിച്ചു. ബാങ്ക് പ്രസിഡന്റ് വർക്കി ജോയി പൂവംനിൽക്കുന്നതിൽ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർമാരായ സജി വള്ളോംകുന്നേൽ, അഡ്വ പി.രാജീവ് ചിറയിൽ, സെക്രട്ടറി ഇൻ ചാർജ് ജെസമ്മ ജോൺ തുടങ്ങിയവർ പങ്കെടുത്തു.