കാഞ്ഞിരമറ്റം : കുന്നപ്പള്ളിൽ കെ.എ.ജോർജ് (69) നിര്യാതനായി. ഭാര്യ : പരേതയായ സാലി. മകൻ : യേശുദാസ്. മരുമകൾ : ജോമോൾ. സംസ്കാരം ഇന്ന് 3 ന് കാഞ്ഞിരമറ്റം മാർശ്ലീവാപള്ളിയിൽ.