കോരുത്തോട് : മൂഴിക്കൽ തെങ്ങേപുരക്കൽ പരേതനായ ഗോപിയുടെ ഭാര്യ പത്മ (66) നിര്യാതയായി. കോസടി തുമ്പാട്ട് കുടുംബാംഗം. മക്കൾ : അജേഷ് (കടുംബശ്രീ ഇടുക്കി ജില്ലാ കോ-ഓർഡിനേറ്റർ), അഭിലാഷ് (കൊച്ചിൻ പോർട്ട്ട്രസ്റ്റ്), അനൂപ് (കുവൈറ്റ്). മരുമക്കൾ : ജ്യോതി (എസ്.ബി.ഐ കൂട്ടിക്കൽ), അനിത, നിഷ. സംസ്കാരം നടത്തി.