ഈരാറ്റുപേട്ട : ഷാനിവാസിൽ കെ.പ്രശോഭ് (51-കൊൽക്കത്ത നാഷനൽ കമ്പനി ട്രൈബ്യൂണൽ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ : ഷാഹിന പി.അഹസ് (കൊൽക്കത്ത സെൻട്രൽ ലൈബ്രറി ഉദ്യോഗസ്ഥ). മക്കൾ : പ്രണവ്, പ്രത്യൂഷ്. സംസ്‌കാരം ഇന്ന് 9 ന് കളമശ്ശേരി പൊതുശ്മശാനത്തിൽ.