ചെറുവള്ളി: ഡി.വൈ.എഫ്.ഐ മൂലേപ്ലാവിൽ യൂണിറ്റ് രൂപീകരണവും പഠനോപകരണ വിതരണവും നടന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി ബി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. അനന്ദു എം.നായർ പ്രസിഡന്റും രാഹുൽ ചന്ദ്രൻ സെക്രട്ടറിയും എ.ജയകൃഷ്ണൻ ട്രഷററുമായ 9 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു.