paddy-field

നെൽമണി കാക്കാൻ... വിരിപ്പ് കൃഷിക്കായി വിതച്ച നെൽവിത്തുകൾ കൊത്തിതിന്നാൻ വരുന്ന പക്ഷികളെ പറപ്പിച്ച് വിടാൻ പാടശേഖരത്തിന് നടുവിൽ കാത്ത് നിൽക്കുന്ന കർഷക തെഴിലാളി. കോട്ടയം കല്ലറ പൂവത്തിക്കരി പാടശേഖരത്തിൽ നിന്നുള്ള കാഴ്ച.