ആണ്ടൂർ: ദേശീയ വായനശാലയുടെ നേതൃത്വത്തിൽ വായനാ വാരാചരണം സമാപനത്തിന്റെ ഭാഗമായി 7ന് വിവിധ പരിപാടികൾ നടത്തും. വൈകിട്ട് 7.30 ന് പ്രസിഡന്റ് എ.എസ്.ചന്ദ്രമോഹനന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഓൺലൈൻ യോഗം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ.ജോർജ് ഉദ്ഘാടനം ചെയ്യും.