കുമരകം : പുത്തൻപറമ്പിൽ ദാസ്‌കുട്ടിയുടെ ഭാര്യ തങ്കമ്മ (75) നിര്യാതയായി. മക്കൾ: സ്മിത, സിന്ധു. മരുമക്കൾ: സന്തോഷ് (കുമരകം), വിജി (കൈപ്പുഴമുട്ട്). സംസ്കാരം നടത്തി.