petrol-price-hike-protest

​​​​ഇന്ധന വില തടയാൻ... ഇന്ധന വിലവർദ്ധനക്കെതിരെ ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റോഫീസ് വളയൽ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ രമേശ് ചെന്നിത്തലയെ പ്രവർത്തകർ സ്വീകരിക്കുന്നു.