കോട്ടയം: എസ്.എൻ.ഡി.പി യോഗം 1518-ാം നമ്പർ തോട്ടയ്ക്കാട് ഗുരുദേവ ക്ഷേത്രത്തിലെ സർപ്പ പ്രതിഷ്ഠാ വാർഷികം എട്ടിന് രാവിലെ 7 മുതൽ പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തുമെന്ന് ശാഖാ സെക്രട്ടറി സന്തോഷ് കുമാർ അറിയിച്ചു.