ചെങ്ങളം:കോൺഗ്രസ് മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സി.കേശവൻ ചരമവാർഷിക ദിനാചരണം ഇന്ന് വൈകിട്ട് ആറിന് പതിനഞ്ചിൽ എം.എസ്.സാബുവിന്റെ വസതിയിൽ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.