photo

ചങ്ങനാശേരി പെരുന്നയിലെ സി.ഡി ബാബുവിന്റെ വീട് ഫോട്ടോ ഷൂട്ട് ലൊക്കേഷനായി മാറിയതെങ്ങനെ?

ഈ കൊവിഡ് കാലത്ത് നിരവധി പേരാണ് വിവാഹ ഫോട്ടോ ഷൂട്ടിനായി ഇവിടെയെത്തുന്നത്.വീഡിയോ -ജീമോൾ ഐസക്ക്