obit-thomas-90

കുഴിത്തൊളു: പൊട്ടനാനിയിൽ പി.ഡി. തോമസ്(കുഞ്ഞ്90) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് കുഴിത്തൊളു സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ :പരേതയായ ബ്രിജിറ്റ് കാക്കല്ലിൽ കുടുംബാംഗം. മക്കൾ: ജോയി, റോസമ്മ, തങ്കച്ചൻ, ജോസ്, ബേബിച്ചൻ, ടോമി, സണ്ണി, സിസ്റ്റർ ജെസി മരിയ(സി.എം.സി, ആലുവ), പരേതയായ കുഞ്ഞൂഞ്ഞമ്മ. മരുമക്കൾ: മോളി, ജയിംസ്, ജാൻസി, ലിസി, മേഴ്‌സി, ദീപ്തി, ബിന്ദു.