തെങ്ങണ: പുന്നക്കുന്നു വെട്ടുകുഴിയിൽ വി.സി തോമസ് (ടോമിച്ചൻ 71) നിര്യാതനായി. സംസ്കാരം ഇന്ന് 4 ന് മാടപ്പള്ളി ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ. ഭാര്യ: റോസമ്മ തോമസ് എടത്വ വടശ്ശേരിച്ചിറ കുടുംബാംഗം. മക്കൾ: സിമി, വിത്സൻ, എമിലി. മരുമക്കൾ: റെജി (ചിറക്കുഴി ), റോമിയോ (അതിരമ്പുഴ ), സെബാസ്റ്റ്യൻ (കുറിച്ചിത്താനം ).