peethambaran

കുമരകം: കൊല്ലകേരി പട്ടാന്തറ പീതാംബരൻ (88) നിര്യാതനായി. ഭാര്യ പരേതയായ രോഹിണി തിരുവാർപ്പ് കൈതാത്തുശ്ശേരി കുടുംബാംഗമാണ്. മക്കൾ : പി.പി ഷാജിമോൻ (സെക്രട്ടറി, 154-ാം കുമരകം തെക്ക് എസ്.എൻ.ഡി.പി. ശാഖ, ), ഷൈല, ഉഷ. മരുമക്കൾ : രമ ചെറുകര, ഷിബു (കാഞ്ഞിരം), പരേതനായ ബാബു (മണർകാട് ) . സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ .