kob-sasi

കോട്ടയം : എം.എൽ റോഡ് കൊച്ചുമുറിയിൽ കെ.കെ.ശശിധരൻ (76-റിട്ട.സീനിയർ അസിസ്റ്റന്റ് കോട്ടയം ടെക്സ്റ്റൈൽസ്) നിര്യാതനായി. എസ്.എൻ.ഡിപി യോഗം കോട്ടയം ടൗൺ ബി ശാഖാ സെക്രട്ടറി ആയിരുന്നു. ഭാര്യ : ശാന്തകുമാരി കുറുമള്ളൂർ പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ : ഗിരി പ്രസാദം (പൊലീസ് ഓഫീസർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ), ഗിരി പ്രഭ (ദുബയ്). മരുമക്കൾ : രജിത (ജില്ലാ ഹോസ്പിറ്റൽ കോട്ടയം), വിനുജ (ദുബായ്). സംസ്‌കാരം ഇന്ന് 4 ന് മുട്ടമ്പലം എസ്.എൻ.ഡി.പി (ശാന്തി ധാമം) ശ്മശാനത്തിൽ.