ചങ്ങനശേരി : പായിപ്പാട് മുക്കാഞ്ഞിരത്ത് കണ്ണംപള്ളിയാട് സി.എ.കുഞ്ഞൂഞ്ഞിന്റെ ഭാര്യ മറിയാമ്മ കുഞ്ഞൂഞ്ഞ് നിര്യാതയായി. ഓതറ പാറയ്ക്കൽ ചരുവിൽ കുടുംബാംഗം. മക്കൾ: മേഴ്‌സി റെജി, ലിസി ജോൺസൺ, ജയിംസ് സി.കെ. മരുമക്കൾ: റെജി, ജോൺസൺ, മായ. സംസ്‌കാരം ഇന്ന് 12ന് പൂവക്കാല ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ.