kob-mathew

ചങ്ങനാശേരി : കൈനടി പള്ളിത്താനം പരേതനായ മത്തായിച്ചന്റെ മകൻ പി.എം.മാത്യു (99) നിര്യാതനായി. ഭാര്യ: പരേതയായ പെണ്ണമ്മ പുലിക്കുന്നേൽ തോണിപ്പാറ കുടുംബാംഗം. മക്കൾ: അന്നമ്മ, സിസ്റ്റർ തെരേസ (മിണ്ടാമഠം മലയാറ്റൂർ), വൽസമ്മ, അപ്പച്ചൻ, ബാബു, പുഷ്പമ്മ, ആന്റോ,റാണി. മരുമക്കൾ: ലാലപ്പൻ കോച്ചേരി ചങ്ങനാശേരി, പരേതനായ ജോയിച്ചൻ നിധീരിക്കൽ മരങ്ങാട്ടുപള്ളി, ട്രീസാ പെരുമ്പള്ളിച്ചിറ കോതമംഗലം, ബീന കല്ലറയ്ക്കൽ കാഞ്ഞിരപ്പളളി, ഔസേപ്പച്ചൻ കരിക്കാട്ടുപറമ്പിൽ കാഞ്ഞിരപ്പള്ളി, ജയ പവ്വത്തിൽ കുറുമ്പനാടം, പരേതനായ തങ്കച്ചൻ ഇടയാടി കോട്ടയം. സംസ്‌കാരം ഇന്ന് 10.30 ന് പാറേൽ സെന്റ് മേരീസ് പള്ളിയിൽ.