തൃക്കൊടിത്താനം : കൊടിനാട്ടുകുന്ന് കെ.എസ്.കുഞ്ഞുമോൻ (58) നിര്യാതനായി. ഭാര്യ : പ്രസീത. മക്കൾ : ദേവിക, ദിവ്യ. സംസ്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.