kob-sabu

നമ്പ്യാകുളം : കരിവേലിൽ സാബു (51) നിര്യാതനായി. പിന്നണി ഗായകനായിരുന്നു. ഭാര്യ : ഷേർളി കോതനല്ലൂർ കുന്നത്തേട്ട് കുടുംബാംഗം. മക്കൾ : സോണി (കാമറാമാൻ സിനി യൂണിറ്റ്), സൗമ്യ (നഴ്സ് ഹൈദരാബാദ്), സാജൻ (സിനിമ എഡിറ്റിംഗ് എറണാകുളം). സംസ്കാരം നടത്തി.