ചങ്ങനാശേരി : മുന്തിരിക്കവല ചാവറ ജേക്കബ് മാത്യു (ജോയിച്ചൻ-84) നിര്യാതനായി. ഭാര്യ : ഐഷമ്മ ചമ്പക്കുളം പയ്യനാട് കുടുംബാംഗം. മക്കൾ : ഡോ.മാത്യു ജേക്കബ് (അബുദാബി), ജേക്കബ് ജേക്കബ് (ബംഗളൂരു). മരുമക്കൾ : ഷിനു തോട്ടയ്ക്കാട്, ലിസ്സ കാഞ്ഞിരപ്പള്ളി. സംസ്കാരം നാളെ 11 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.