വെള്ളൂത്തുരുത്തി : വെളുത്തേടത്തുകരോട്ട് ദാവീദ് ചാക്കോ (106) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ : ബേബി, ജോയി, ജോസ്, രാജു (മോനാച്ചൻ ), ലിസിയമ്മ. മരുമക്കൾ : മേരിക്കുട്ടി, പരേതയായ കുഞ്ഞന്നാമ്മ, സാലമ്മ, ലീലാമ്മ, പരേതനായ കുട്ടപ്പൻ. സംസ്‌കാരം ഇന്ന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ.