പങ്ങട : വഴങ്ങനാമറ്റത്തിൽ വി.സി.ഏബ്രഹാം (81) നിര്യാതനായി. ഭാര്യ : അന്നമ്മ. മക്കൾ : എബി ഏബ്രഹാം (വേൾഡ് വിഷൻ ഇന്ത്യ), അന്നമ്മ (ബേക്കർ വിദ്യാപീഠം കോട്ടയം). മരുമക്കൾ : വിജി മാത്യു ( കാരിച്ചാൽ), എം.ഐ.കുരുവിള (റബർ ബോർഡ്). സംസ്‌കാരം നടത്തി.