പുളിയൻമല: കൊപ്പുഴയിൽ(പച്ചക്കാനം) ജെയ്‌സ് ജോസഫ്(56) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് കട്ടപ്പന സെന്റ് സ്റ്റീഫൻസ് ക്‌നാനായ പള്ളിയിൽ. പുളിയൻമല ഹൈറേഞ്ച് ഫെർട്ടിലൈസർ സ്ഥാപക ഡയറക്ടറാണ്. ഭാര്യ: ആനി കേശവദാസപുരം പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ: അലീഷ, ജോസഫ്. മരുമകൻ ജേക്കബ് കണാരപ്പള്ളിൽ.