അംബികാമാർക്കറ്റ്: ഇത്തിപ്പറമ്പിൽ ഇ.എൻ.രാജപ്പൻനായർ (67) നിര്യാതനായി. മക്കൾ : അനൂപ്, അനീഷ്. മരുമക്കൾ : ലക്ഷ്മി, സൗമ്യ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.