വൈക്ക : കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ വൈക്കം ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം എ.ഇ.ഒ ഓഫീസിന് മുന്നിൽ ധർണ നടത്തി. നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ് ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ സബ് ജില്ലാ പ്രസിഡന്റ് പി.ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ കമ്മിറ്റി അംഗം ബോബി ജോസ്, സ്ംസ്ഥാന കൗൺസിലർ കെ.ടി.അനിൽകുമാർ, ഉപജില്ല ട്രഷറർ ഷിനു ജോസഫ് എന്നിവർ പ്രസംഗിച്ചു.