കട്ടപ്പന: ഫാ. സ്റ്റാൻസ്വാമി നിര്യാണത്തിൽ കേരള കൗൺസിൽ ഓഫ് ചർച്ചസ് ജില്ലാ ഘടകം അനുശോചിച്ചു. യോഗത്തിൽ ഫാ. ബിനു കുരുവിള അദ്ധ്യക്ഷത വഹിച്ചു. ഫാ. എൻ.പി. ഏലിയാസ് കോർ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു.ഫാ. ജോൺ നോക്‌സ്, ഫാ. ജോർജ് വർഗീസ്, ഫാ. അനൂപ് ജോർജ്, ഫാ. സാം ജോർജ് എന്നിവർ പ്രസംഗിച്ചു.