കുമരകം : 315-ാം നമ്പർ റീജിയണൽ സർവീസ്‌ സഹകരണബാങ്കിന്റെ ശതാബ്‌ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ബാങ്ക്‌ ഹാളിൽ ഇന്ന് ചേരാനിരുന്ന സംഘാടകസമിതി രൂപീകരണയോഗം മാറ്റിവച്ചു. കുമരകം പഞ്ചായത്തിൽ ട്രിപ്പിൾ ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനാലാണ്‌ യോഗം മാറ്റിയതെന്ന്‌ പ്രസിഡന്റ്‌ കെ.കേശവൻ അറിയിച്ചു.