kobkrishnankutty

കാടമുറി: മരുതനാകുഴി കൃഷ്ണൻകുട്ടി (63) നിര്യാതനായി. ഭാര്യ: രാധാമണി (നാട്ടകം). മക്കൾ: അരുൺകുമാർ, സരുൺ കുമാർ. മരുമകൾ: ശാരി അരുൺ (കളത്തിപ്പടി). സംസ്കാരം ഇന്ന് 2ന് എറികാട് എസ്.എൻ.‌ഡി.പി. ശ്മശാനത്തിൽ.